എത്ര ദിവസമായി ഒരു ബ്ലോഗ് ചെയ്തിട്ട്. മടിയാണ് എനിക്ക്.. ഭയങ്കര മടി. പണ്ടൊക്കെ ബ്ലോഗ് എഴുതാൻ വേണ്ടി രാവിലെ തന്നെ കുളിച് റെഡി ആയി ഇരികാരുണ്ട്,ഇപ്പൊ പിന്നെ ജീവിതത്തിലെ ഓരോരോ തിരക്കും കൂടെ കൊണ്ടാകും ഇങ്ങനെ.എന്തോകെയ നടക്കുന്നെ എന്റെ ജീവിതത്തിൽ ഒരു പിടിയുമില്ല. ഒട്ടും നിനചിരികാത്ത ഒരു ഫീൽഡിൽ ജോലി അതാണ് എന്റെ ജീവിതത്തിൽ ഇപ്പൊ പറയാനുള്ള ഒരു പുതിയ കാര്യം.
നേരാംവണ്ണം പഴശ്ശിരാജാ പടം കൂടെ കാണാൻ താല്പര്യം ഇല്ലാത്തവനാണ് ഞാൻ .. " ഹിസ്റ്ററി " എന്ന് കേട്ടാൽ തന്നെ ഒരു എന്തോ ഫീൽലാണ്. ഇപ്പൊ ഇതാ ദൈവത്തിന്റെ ഓരോരോ വികൃതികളെ .. ഞാൻ പഴശ്ശിരാജാ ഫൌണ്ടേഷനു വേണ്ടി പഴശ്ശി നടന്ന വഴികളിലുടെ എന്നാ ഇന്റർനാഷണൽ സൌവേനിർറിന്റെ പണിപുരയിലാണ് ..
ഫുൾ ടൈം ഹിസ്റ്ററി വിക്കിപീഡിയ,ബ്ലോഗും,വെബ്സൈറ്റ് ഡിസൈൻ വോർക്സ്,വയനാട്,കൂർഗ്,മാവിലൻതോട് അവിടെയും ഇവിടെയും പോയ്യി ഹിസ്റ്ററി കളക്ഷൻ.. ഒറ്റയ്ക്ക് അല്ല കേട്ടോ നല്ല ഒരു കിടിലൻ ടീമും കൂടെ തന്നെ ഉണ്ട്. അതിൻറെ തലതൊട്ടപ്പൻ ഞാനാണ് .. സംഭവം തുടങ്ങിയപോൾ എന്ഘനെയെങ്കിലും പുല്ലിനെ തീർത്ത് സ്ഥലം വിടണം എന്നായിരുന്നു ,പക്ഷെ സംഭവം എനിക്ക് ഇപ്പൊ ഒരു ഇഷ്ടമായി ഇതിന്റെ ഒരു ത്രിൽ എന്നെ വല്ലാതെ ഈ പ്രൊജക്റ്റ് അങ്ങേ അറ്റം കാണാൻ കൊതികൊള്ളികുന്നു ..
പിന്നെ എന്തൊക്കെ പറഞ്ഞാലും ഓഫീസിന്റെ ഒരു പ്രതീതി ഇല്ലാത്തതു എന്തോ ഒരു ആക്റ്റീവ്നെസ് എടുത്തു കളയുന്നു. ഒരു വല്യ വീട്ടിൽ പാരസ്പര്യമായി വിഭിന്ന ചിന്തഗതികളോട് കൂടിയ രണ്ട് പേർ കൂടിയ താമസം. പിന്നെ എന്റെ zysville നടത്തിയത് കൊണ്ട് എന്തും നടക്കും ... പിന്നെ അവൻ എന്റെ നല്ലൊരു സുഹുർത്ത് അല്ലെ..നല്ല പൈയ്യനാ .. ഒരു കുഴപ്പം മാത്രമേ ഉള്ളു.. അവന്റെ വീക്നെസ് BJPയും,പേടിയും ..ഹി ഹി ..
ഇത് പഴശ്ശി ഒരു കിടിലം ആയിരുന്നു ..അത് വഴിയെ പറയാം.. അടുത്ത് ബ്ലോഗ് ഞാൻ പുള്ളിക്ക് ഡെഡിക്കേറ്റ് ചെയുന്നു
എന്നാ ശരി .. സുലാൻ !

No comments:
Post a Comment
yep! now comment it please